ISA
Tuesday, October 16, 2018
കവിത
മണ്ണടിഞ്ഞ സ്വപ്നങ്ങൾ
കാതം താണ്ടിയ കാലവർഷം
കൈതവം കൊണ്ടുവന്നതറിഞ്ഞീലാ
അതാ .....എവിടെ നിന്നോ .....
ഒരിരമ്പൽ .....
കാതോർക്കാൻ നേരമില്ല ....
കൺതുറക്കാൻ സമയമില്ല ....
അവനെടുത്തൂ ദൈവത്തിന് സൃഷ്ടികളെ ....
അവനെടുത്തൂ മനുഷ്യ സൃഷ്ടികളെ ......
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment