Thursday, November 22, 2018

Poem


അരുത് കാട്ടാളാ


 

മനുഷ്യാ നിൻ ദിഷ്ട० ഈ ഭൂമിയിലലോ
മനുഷ്യാ നിൻ ശോഭ ഈ ഭൂമിലലോ......

മാറു० കാലചക്രം നിനെന  മാറ്റിയതാണോ.അതോദൈവംശിഷഷിപ്ഷ്ടതാണോഎന്തിനൂ നീ പിച്ചിചീതുനനു കുഞ്ഞു മനസ്സുകളേ......
എതിനീ കോപമത്സര० കാണിപപതൂനീ....
നീ അരങേറു० ഭൂമി യുദ്ധകളമല.നീഅമർകും കുഞ്ഞുമന० മൂഢരുമലല. 
നീ തച്ചുടകു० പരിഷകൾ നിൻ ശത്രുവുമലല
 പിന്നെ, ആരാരത്......
നിൻ....... ശിഷ്യൻമാർ.....
നിൻ കുരുന്നുകൾ.....
ഇന്ന ത്തെ   വഴികാടടികൾ.......








Tuesday, October 16, 2018

കവിത

മണ്ണടിഞ്ഞ സ്വപ്നങ്ങൾ

കാതം താണ്ടിയ കാലവർഷം 

കൈതവം കൊണ്ടുവന്നതറിഞ്ഞീലാ

അതാ .....എവിടെ നിന്നോ .....

ഒരിരമ്പൽ .....

കാതോർക്കാൻ നേരമില്ല ....

കൺതുറക്കാൻ സമയമില്ല ....

അവനെടുത്തൂ ദൈവത്തിന് സൃഷ്ടികളെ ....

അവനെടുത്തൂ മനുഷ്യ സൃഷ്ടികളെ ......